ഇന്ത്യയുടെ ലോകസുന്ദരിക്ക് ജന്മദിനാശംസകൾ

Estimated read time 0 min read

നീലക്കണ്ണുള്ള സുന്ദരിക്ക് ജന്മദിനാശംസകൾ

ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങളുടെ മാതൃകയായി പലപ്പോഴും ഉയർത്തിക്കാട്ടുന്ന മുഖമാണ് ഐശ്വര്യ റായിയുടേത്. 1994ൽ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യയ്ക്ക് ഇന്ന് 51 വയസ് തികഞ്ഞു. ഇരുവർ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ജീൻസ്, റോബോട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഭിഷേക് ബച്ചനെ വിവാഹം കഴിച്ച ഐശ്വര്യയ്ക്ക് ആരാധ്യ എന്നൊരു മകളുണ്ട്. പ്രിയ നടിക്ക് പിറന്നാൾ ആശംസകൾ.

+ There are no comments

Add yours