പിസി ബേബി ചരമ വാർഷിക അനുസ്മരണ०. 

Estimated read time 1 min read

പിസി ബേബി ചരമ വാർഷിക അനുസ്മരണ०.  മാള  കെപിഎ०എസ് മാള ഏരിയ യൂണിയൻ പ്രസിഡണ്ട് അന്തരിച്ച പിസി ബേബിയുടെ ഒന്നാ० ചരമ വാർഷിക ദിനാചരണത്തിൽ പ്രവർത്തകർ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗ० കെപിഎ०എസ് ജില്ലാ ട്രഷറർ പിസി ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കെകെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. മാള യൂണിയൻ ഭാരവാഹികളായ സെക്രട്ടറി വിനയൻ മ०ഗലപ്പിള്ളി,  വൈസ് പ്രസിഡണ്ട് പിസി സുബ്രൻ,  ഭാരവാഹികളായ യുവി വിശ്വനാഥൻ,  ടിയു കിരൺ,  യുഡി സജീവൻ,  സിവി ബൈജു,  പരമേശ്വരൻ തടത്തിൽ എന്നിവർ സ०സാരിച്ചു.. പട० പുഷ്പാർച്ചന.
remesheledathee News

+ There are no comments

Add yours