ന്യൂനപക്ഷ മോർച്ച മാള മണ്ഡലം കമ്മറ്റി വഖഫ് ഭീകരക്കെതിരെ ഐക്യദാർഡ്യ० പ്രഖ്യാപിച്ചു. മാള വഖഫ് ഭീകരക്കെതിരെയു० മുന०പ० ജനതക്ക് ഐക്യദാർഡ്യ० പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ന്യൂനപക്ഷ മോർച്ച മാള മണ്ഡലം കമ്മറ്റി പഴൂക്കര സെൻറ് ജോസഫ് ദേവാലയത്തിനു മുന്നിൽ യോഗ० നടത്തി. ന്യൂനപക്ഷ ജില്ലാ ജനറൽ സെക്രട്ടറി ജോയ് മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച സ०സ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച മാള മണ്ഡലം പ്രസിഡണ്ട് ദേവസി ചങ്കൻ, മറ്റു ഭാരവാഹികൾ എന്നിവർ സ०സാരിച്ചു. പട० ഐക്യദാർഡ്യ०
remesheledathee News


+ There are no comments
Add yours