ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്,

Estimated read time 0 min read

ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത

സംസ്ഥാനത്ത് ഞായറാഴ്‌ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

+ There are no comments

Add yours