കേരളത്തിന് ഇന്ന് 68-ാം പിറന്നാൾ
ലോകത്തിന്റെ എല്ലാ കോണുകളിലുള്ള മലയാളികളും ഇന്ന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതിൻ്റെ ഓർമയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. വേ2ന്യൂസിന്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ


+ There are no comments
Add yours