17കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂവർ സംഘം തിരൂരിൽ പിടിയിൽ

Estimated read time 0 min read

17കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂവർ സംഘം തിരൂരിൽ പിടിയിൽ


വിവാഹ വാഗ്‌ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്

+ There are no comments

Add yours