സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു
സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ തോമസ് തറയിൽ സ്ഥാനമേറ്റത്. സെന്റ് മേരീസ് മെത്രാപ്പൊലീത്ത പള്ളിയിലാണ് ചടങ്ങുകൾ നടന്നത്. സ്ഥാനമേറ്റ ശേഷം തോമസ് തറയിൽ കുർബാന അർപ്പിച്ചു.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു

+ There are no comments
Add yours