തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടി നുള്ളിൽ അമ്മയെയും മകനെയും മരിച്ച നില യിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മി നി (56), മകൻ ജെയ്‌തു എന്നിവരെയാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ഭർത്താവ് അ ജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നില യിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറി യിച്ചു.
തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്‌തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.




+ There are no comments
Add yours