കോഴിക്കോട് വൻ ബസ് അപകടം; പൊട്ടിത്തെറി!
നിയന്ത്രണം വിട്ട KSRTC ബസ് 11 കെവി ലൈനിൽ ഇടിച്ച് വൻ അപകടം. ഇടിയുടെ ആഘാതത്തിൽ ലൈനുകൾ പൊട്ടിത്തെറിച്ചു. എരഞ്ഞിക്കൽ KSEB ഓഫീസിന് സമീപം ആണ് അപകടം ഉണ്ടായത്. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോർമർ ലൈനിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. എതിരെ വന്ന ബസിനെ വെട്ടിച്ചതാണ് നിയന്ത്രണം വിടാൻ കാരണം.
KSRTC ബസ് 11 കെവി ലൈനിൽ ഇടിച്ച് വൻ അപകടം.

+ There are no comments
Add yours