തോറ്റാൽ തോൽക്കുന്നത് രാഹുൽ ഗാന്ധി; മാങ്കൂട്ടത്തിലിനെതിരെ സരിൻ

Estimated read time 1 min read

പാലക്കാട് തോറ്റാൽ തോൽക്കുന്നത് രാഹുൽ ഗാന്ധി; മാങ്കൂട്ടത്തിലിനെതിരെ സരിൻ

പാലക്കാട്ടെ UDF സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി സരിൻ. ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം. രാഹുലിന്റെ സ്ഥാനാർഥിത്വം എന്തുകൊണ്ടുണ്ടായി എന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിക്കണം. പാലക്കാട് തോറ്റാൽ രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല, രാഹുൽ ഗാന്ധി കൂടെയാണ് തോൽക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റണമെന്നും സരിൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

+ There are no comments

Add yours