കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും.. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Estimated read time 1 min read

ചെന്നൈയിൽ വെള്ളപ്പൊക്ക സാധ്യത; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് അവധിയും കമ്പനികൾ Work from Homeഉം പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം നടക്കുകയാണ്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമായതു കൊണ്ട് കേരള സർക്കാരിൻ്റെ കീഴിലുള്ള നോർക്കയും സാഹചര്യം വിലയിരുത്തി വരുന്നു.

+ There are no comments

Add yours