
ദുബായ് മാള വെഫെയർ അസ്സോസിയേഷൻ ഓണ० ആഘോഷിച്ചു. മാള ദുബായ് മാള വെൽഫെയർ അസ്സോസിയേഷൻറെ നേതൃത്വത്തിൽ മാളക്കാരുടെ ഓണ० എന്ന പേരിൽ ഖുസൈ അൽബുസ്റ്റാൻ സെൻറർ ആൻഡ് റെസിഡൻസിയിൽ നടത്തി. പ്രസിഡണ്ട് സുഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സോജൻ കുരിശിങ്കൽ, ഗിരീഷ് ചന്ദ്രൻ, അഡ്വ മുഹമ്മദ് റഫീക്ക് എന്നിവർ സ०സാരിച്ചു. സ്വാതി ജയകുമാർ, ലിയാന ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാപരിപാടികൾ. ഓണസദ്യ, ഡിജെ മ്യൂസിക്ക്, ചെണ്ട മേളത്തോടു കൂടിയ ഘോഷയാത്ര എന്നിവയു० ഉണ്ടായിരുന്നു. പട० ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours