
മാലാ പാർവതിയെ കുടുക്കാൻ ശ്രമം
മാലാ പാർവതിയെ കുടുക്കാൻ സൈബർ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയർ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റൽ കുരുക്കിൽ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവിൽ തിരിച്ചറിഞ്ഞതോടെയാണ് താരം പണംപോകാതെ രക്ഷപെട്ടത്. ഇത്തരത്തിൽ പണം ആർക്കെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാൻ ഒരു പ്രതിവിധിയില്ല. അതാണ് കഷ്ടമെന്ന് മാല പാർവതി പ്രതികരിച്ചു.


+ There are no comments
Add yours