
‘എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും, ഇനി വെറുതെയിരിക്കില്ല’
അറസ്റ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ബാല. ‘എൻ്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും, ഇനി വെറുതെയിരിക്കില്ല; കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം കൊടുക്കും’ എന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബാല പറഞ്ഞു. ബാലയുടെ മുൻഭാര്യ നൽകിയ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ബാല നീതി നിയമപ്രകാരവും നടൻ ബാലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്


+ There are no comments
Add yours