അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി UPI ഉപയോഗിക്കാം

Estimated read time 1 min read

അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി UPI ഉപയോഗിക്കാം

ഇനി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഗൂഗിൾ പേ അടക്കമുള്ള UPI ആപ്പുകൾ വഴി പണമിടപാട് നടത്താം. UPI സർക്കിൾ എന്ന പുതിയ സേവനം നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്നലെ ഗ്ലോബൽ അവതരിപ്പിച്ചു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് UPI വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. കുട്ടികൾക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക

+ There are no comments

Add yours