രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് BJP നേതാവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി.
‘5 വർഷത്തിനുള്ളിൽ എയിംസ്, ഇല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും’
കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് BJP നേതാവും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ന്യായമില്ലാത്ത ശബ്‌ദവുമായി ആരു വന്നാലും ഇനിയും കലിപ്പിലായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.



+ There are no comments
Add yours