ഇന്ത്യയ്ക്ക് നാലാം മെഡൽ
പാരീസ് പാരാ ഒളിമ്പിക്‌സിൽ ഇന്ത്യ നാലാം മെഡൽ നേടി. ഷൂട്ടിംഗ് മത്സരത്തിന്റെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അവനി ലെഘര സ്വർണവും മോണ അഗർവാൾ വെങ്കലവും നേടിയിരുന്നു. 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ വെങ്കല മെഡൽ നേടിയിരുന്നു.


+ There are no comments
Add yours