മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ BJPയിൽ ചേർന്നു

Estimated read time 1 min read

മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ BJPയിൽ ചേർന്നു

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചമ്പായി സോറൻ BJPയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സോറന്റെ നീക്കം. റാഞ്ചിയിൽ വച്ചാണ് ബിജെപി അംഗത്വം സ്വാകരിച്ചത്. കള്ളപ്പണക്കേസിൽ അകത്തായ ഹേമന്ത് സോറൻ ജയിൽ മോചിതനായതോടെ ചമ്പായി സോറന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഇതിൽ അദ്ദേഹം കടുത്ത അതൃപ്തനായിരുന്നു.

+ There are no comments

Add yours