പത്തനംതിട്ടയിൽ വാഹനാപകടം; 2 യുവാക്കൾ മരിച്ചു

Estimated read time 0 min read

പത്തനംതിട്ടയിൽ വാഹനാപകടം; 2 യുവാക്കൾ മരിച്ചു

പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു. ബൈക്ക് യാത്രികരായ ടോം സി വർഗീസ്, ജിത്തു രാജ് എന്നിവരാണ് മരിച്ചത്.

എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്.

+ There are no comments

Add yours