പൊറാട്ട് നാടകം റിലീസ് മാറ്റി

Estimated read time 0 min read

പൊറാട്ട് നാടകം വൈകും; റിലീസ് മാറ്റി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചു. പ്രകൃതിക്ഷോഭത്തിൻ്റെയും, വയനാട് ദുരന്തത്തിന്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റുകയായിരുന്നു. പുതിയ തീയതി ഉടൻ അറിയിക്കും. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 നാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്

+ There are no comments

Add yours