ബംഗ്ലാദേശിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്. ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും തലസ്ഥാനമായ ധാക്ക വിട്ടു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ അഭയം തേടും. ഷെയ്ഖ് ഹസീന ഹെലികോപ്ടറിൽ ഇന്ത്യയിലേക്ക് തിരിച്ചുവെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഷെയ്ഖ് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നൽകിയിരുന്നു.
ഞെട്ടൽ…പ്രധാനമന്ത്രി രാജിവെച്ചു

+ There are no comments
Add yours