Month: June 2026
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോയ ചില റൂട്ടുകളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇൻ്റലിജൻസ് റിപ്പോർട്ട്…
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോയ ചില റൂട്ടുകളിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇൻ്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ നടന്ന യാത്രകളിലാണ് പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. ഇൻ്റലിജൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിൽ [more…]
അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു…
അടിയന്തര മുന്നറിയിപ്പുകള്‍ ഇനി മൊബൈലില്‍; സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം നിലവില്‍ വന്നു പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ജനങ്ങളെ തത്സമയം അറിയിക്കുന്നതിനുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സംവിധാനം രാജ്യത്ത് നിലവില്‍ വന്നു. കേന്ദ്ര [more…]
ഊട്ടിക്ക് പോയ മലയാളി വിനോദ യാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മൂന്നര വയസുകാരൻ അടക്കം 2 പേർക്ക് ദാരുണാന്ത്യം
ഊട്ടിക്ക് പോയ മലയാളി വിനോദ യാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മൂന്നര വയസുകാരൻ അടക്കം 2 പേർക്ക് ദാരുണാന്ത്യം കർണാടക ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ [more…]
‘പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല’; യുഡിഎഫ് ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടര്‍
‘പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല’; യുഡിഎഫ് ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടര്‍ പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ [more…]
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്…
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളില്‍ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എനിക്ക് അംഗീകരിക്കാൻ [more…]
24 അല്ല, 39 മണിക്കൂർ തുള്ളി മദ്യം കിട്ടില്ല, വോട്ടെണ്ണലിന്‍റെ ഭാഗമായി ഡ്രൈഡേ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ, ബാറുകളടക്കം തുറക്കില്ല…
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി. 39 മണിക്കൂർ നേരത്തേക്കാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മദ്യ നിരോധനം [more…]
ചെട്ടികുളങ്ങരയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി …
ചെട്ടികുളങ്ങരയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി . ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. [more…]
സഹപ്രവര്‍ത്തകന്റെ പരാതി: സോഷ്യല്‍മീഡി അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് ലോർണ ഹജ്ദിനി…
സഹപ്രവര്‍ത്തകന്റെ പരാതി: സോഷ്യല്‍മീഡി അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് ലോർണ ഹജ്ദിനി അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി മോർഗൻ ചേസില്‍ ലൈംഗിക ആരോപണം നേരിട്ട സീനിയർ എക്സിക്യൂട്ടീവ് ലോർണ ഹജ്ദിനി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഡീ [more…]
അഡ്വ. എസ്. അബ്ദുൽ നാസറിന് ഹൈദരാബാദിൽ കോഹിനൂർ പുരസ്കാരം…
അഡ്വ. എസ്. അബ്ദുൽ നാസറിന് ഹൈദരാബാദിൽ കോഹിനൂർ പുരസ്കാരം കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറിന് ദേശീയ തലത്തിൽ ആദരവ്. ഹൈദരാബാദിൽ വെച്ച് [more…]
‘കണ്ണൂർ, പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത’; വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജം- ഡിജിപി റവാഡ ചന്ദ്രശേഖർ……
നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകളും [more…]
