Month: June 2026
വിരിഞ്ഞ താമരകൾ മൂന്നും എൽഡിഎഫി് സീറ്റിൽ, യുഡിഎഫ് തരഗത്തിനിടയിലും ബിജെപി മാസ്, ആറിടങ്ങളിൽ രണ്ടാമത്…
തിരുവനന്തപുരം: മൂന്ന് താമരകൾ വിരിയിച്ച് പുതിയ ചരിത്രമെഴുതിയാണ് കേരളത്തിലെ ബിജെപി മുന്നേറ്റം. നേമത്ത് അക്കൗണ്ട് വീണ്ടും തുറന്നതിന് പുറമെ കഴക്കൂട്ടത്തു ചാത്തന്നൂരും വിരിഞ്ഞത് അത്ഭുത താമര. ആറിടങ്ങളിൽ ബിജെപി രണ്ടാമതെത്തി. ഒരു അക്കൗണ്ടെങ്കിലും തുറന്നാൽ [more…]
കരുത്തരെ അട്ടിമറിച്ച് 11 വനിതകൾ നിയമസഭയിലേക്ക്; ഒൻപത് പേർ യുഡിഎഫിൽ നിന്ന്…
വനിത വോട്ടർമാരുടെ എണ്ണം കൂടിയിട്ടും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകൾ. ഇവരിൽ ഒമ്പതുപേർ യു.ഡി.എഫും രണ്ടുപേർ എൽ.ഡി.എഫുമാണ്. 2001ൽ യു.ഡി.എഫിൽനിന്ന് ഏഴുപേരുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആ റെക്കോർഡ് തകർത്ത് 9 [more…]
അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ERSS) സേവനം ദുരുപയോഗം ചെയ്ത കേസ്സിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി ഷാഹിദ് അറസ്റ്റിൽ…
അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ERSS) സേവനം ദുരുപയോഗം ചെയ്ത കേസ്സിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി ഷാഹിദ് അറസ്റ്റിൽ വാടാനപ്പള്ളി : അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി വിളിക്കാവുന്ന പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ [more…]
തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം
തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളിൽ മുന്നേറിക്കൊണ്ട് ടിവികെ വലിയ [more…]
പാലക്കാട്: തീപാറുന്ന പോരാട്ടത്തിനൊടുവിൽ പ്രമുഖ സിനിമാ താരം രമേഷ് പിഷാരടി 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്
പാലക്കാട്: തീപാറുന്ന പോരാട്ടത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തി. പ്രമുഖ സിനിമാ താരം രമേഷ് പിഷാരടി 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ശോഭ സുരേന്ദ്രൻ ലീഡ് [more…]
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായി കടലിൽ വെച്ച് കപ്പലിൽ നിന്നും കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്ന ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ്’
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായി കടലിൽ വെച്ച് കപ്പലിൽ നിന്നും കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്ന ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ്’ വിജയകരമായി പൂർത്തിയാക്കി. വിഴിഞ്ഞം തീരത്ത് കസ്റ്റഡിയിലുള്ള ‘എം.വി. സോളിസ്’ എന്ന വിദേശ [more…]
മൂവായിരം വോട്ടുമായി ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് വിജയം…
മൂവായിരം വോട്ടുമായി ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് വിജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ അക്കൗണ്ടാണ് ഇത്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. [more…]
പുതുപ്പള്ളിയിൽ അധിപത്യം തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ…
പുതുപ്പള്ളിയിൽ അധിപത്യം തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ… പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ [more…]
പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കടുത്ത പോരാട്ടം… പ്രാരംഭ റൗണ്ടുകളിൽ കെ.ബി. ഗണേഷ് കുമാർ പിന്നിൽ…
കൊല്ലം: കേരളത്തിൽ ഇത്തവണയും ഇടതുപക്ഷം ഭരണം നിലനിർത്തുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാർ പറഞ്ഞത് വെറുതെയായി എന്നാണ് നിലവിലെ സ്ഥിതി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗതാഗതമന്ത്രിയും പിന്നിൽ തന്നെയാണ്.കേരളത്തിന്റെ ചരിത്രത്തിൽ ജനങ്ങൾക്ക് ഏറ്റവുമധികം [more…]
പാലക്കാട് തിരഞ്ഞെടുപ്പ് ഫലം 2026 തത്സമയം: കോൺഗ്രസിന്റെ രമേശ് പിഷാരടി ബിജെപിയുടെ ശോഭ സുരേന്ദ്രനെ മുന്നിൽ നിർത്തി ഇഞ്ചോടിഞ്ച് പോരാട്ടം…
കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട് ശോഭാസുരേന്ദ്രൻ ലീഡ് നില തകർന്നടിയുന്നു. 737 വോട്ടുകളുടെ ലീഡായിരുന്നു മുമ്പ് ശോഭയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പിന്നിലേക്ക് എത്തിയിരിക്കുകയാണ്. എ കെ എം അഷറഫ് 2000 [more…]
