Month: June 2026
കൊച്ചി: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി.
കൊച്ചി: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. ദിൽദാർ ഹുസൈൻ (41), മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് പ്രത്യേക [more…]
സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; 50 രൂപ വരെ കുറച്ച് ബ്രാന്‍ഡുകള്‍, നാളെ മുതല്‍ പ്രാബല്യത്തില്‍…
സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. [more…]
പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ…
പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ [more…]
മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മൂർച്ഛിച്ച് നിൽക്കവേ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു ഹൈക്കമാൻ്റ്.കെ മുരളിധരൻ ,കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ , എം എം [more…]
2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് റസിഡൻസ് പട്ടിക: ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; പട്ടികയിൽ ഒമ്പത് ഇന്ത്യക്കാർ; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി…
2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് റസിഡൻസ് പട്ടിക: ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; പട്ടികയിൽ ഒമ്പത് ഇന്ത്യക്കാർ; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക [more…]
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാൻ വേണ്ടി ഇട്ടതെന്ന് പോലീസ് …
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാൻ വേണ്ടി ഇട്ടതെന്ന് പോലീസ് . സാദഖലി തങ്ങൾക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം [more…]
മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് മകള്‍ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തർക്കങ്ങളാണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്
മുൻ മുഖ്യമന്ത്രി കെ. കരുണാകരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് മകള്‍ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തർക്കങ്ങളാണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ് തന്റെ ആത്മകഥയായ [more…]
കെവി തോമസിന്റെ പുസ്‌തകത്തിൽ കരുണാകരനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാൽ .
കെവി തോമസിന്റെ പുസ്‌തകത്തിൽ കരുണാകരനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാൽ . തോമസിന്റെ പുസ്‌തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണ്.കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല. ഇപ്പോൾ [more…]
കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം: ‘പൊതുഗതാഗത മേഖല തകരും’; ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ…
പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ തീരുമാനം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്ന് സംഘടനയുടെ [more…]
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ…
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ‘കെ.സി. നയിക്കട്ടെ’ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ സി.സി.ടി.വി. തെളിവുകൾ ആണ് ഇയ്യാളെ പിടികൂടാൻ നിർണായകമായത് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം. [more…]
