ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.

Estimated read time 0 min read

ചെങ്ങന്നൂർ കല്ലിശ്ശേരി റെയിൽവേ പാലത്തിന് താഴെ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.

പമ്പയാറിന് കുറുകെ കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ പമ്പയാറിൽ നിന്നായി ആണ് ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളിൽ തലയോടും അസ്ഥികൂടവും തുണിക്കഷ്ണങ്ങളും കണ്ടത്.

+ There are no comments

Add yours