ശബരിമല സ്വർണ്ണക്കൊള്ള : സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്…

Estimated read time 0 min read

ശബരിമല സ്വർണ്ണക്കൊള്ള : സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐ അന്വേഷണ ഉണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
കൊച്ചിയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പൻ്റെ സ്വർണം കട്ടവരെ കണ്ടെത്തുവാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. എൽഡിഎഫ് യുഡിഎഫ് മുന്നണികളെ നിശിതമായി അദ്ദേഹം വിമർശിച്ചു.

+ There are no comments

Add yours