“ഓ… പ്രേമ ” 5 മത് പോസ്റ്റർ റിലീസ് ചെയ്തു
പ്രഷീബിനെ നായകനാക്കി Dr. സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കലാഭവൻ നാരയണൻ കുട്ടി, ശ്രീജിത്ത് രവി, ടോണി, വിനോദ് കോവൂർ, നിസാർ മാമുക്കോയ, ഷിക്കു(കൊമ്പക്കാട് കോയ) റഷീദ് മാമുക്കോയ, റിൻഷാദ് , സുരേന്ദ്രൻ, മഹേഷ് മടിക്കൈ, കാശിനാഥൻ.. എന്നിവർ പ്രധാന വേഷം ചെയ്യുന്നു, അശ്വതിയാണ് നായിക



+ There are no comments
Add yours