ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി..

Estimated read time 0 min read

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.അവഗണന പരാതിക്ക് പരിഹാരം കാണാൻ പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ ജി സുധാകരനെ മുഖ്യാഥിതിയാക്കിയതായി സൂചന. സർക്കാർ പോസ്റ്ററിൽ ജി സുധാകരന്റെ ഫോട്ടോയും ഉൾപ്പെടുത്തി.
ജി സുധാകരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കൂടുതൽ പ്രതികരിക്കാതെ സി എസ് സുജാത.ഇടയ്ക്ക് കാണാൻ വരാറുണ്ട്,അത്രയേ ഉള്ളൂ എന്ന് സുജാത പ്രതികരിച്ചു.

+ There are no comments

Add yours