പാത്രിയർക്കീസ് ബാവ കേരളത്തിൽ…

Estimated read time 0 min read

പാത്രിയർക്കീസ് ബാവ കേരളത്തിൽ

പ.ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തി.

സ്വകാര്യ സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പാത്രിയർക്കീസ് ബാവായെ സ്വീകരിച്ചു.

രാവിലെ എറണാകുളം മലേകുരിശ് ദയറായിൽ ബാവായുടെ നേതൃത്വത്തിൽ പ്രഭാത നമസ്കാരം നടന്നു.

+ There are no comments

Add yours