നടൻ ഹരീഷ്കണാരൻ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ ക്കെതിരെ കഴിഞ്ഞ ദിവസമാണ് ആരോപണവുമായി രംഗത്ത് വന്നത് തന്റെ കയ്യിൽനിന്നും ബാദുഷ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതോടെ ഇരുവരും ശത്രുതയിലായി എന്നും താൻ അഭിനയിക്കേണ്ട പലചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതായും ഹരീഷ് പറഞ്ഞിരുന്നു
ഈ വിവരങ്ങൾഒക്കെ ടൊവി നോക്ക് അറിയാമെന്നും ഹരീഷ് പറഞ്ഞിരുന്നു എന്നാൽ ഗോവ ഇഫി യിലെത്തിയ ടൊവിനോ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി അവർ സുഹൃത്തുക്കൾ ആയിരുന്നുവെന്നും ഈതർക്കത്തിൽ പ്രതികരിക്കുന്നില്ല എന്നുംഅദ്ദേഹം പറഞ്ഞു.


+ There are no comments
Add yours