ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടൻ ആശുപത്രിയിൽ…

Estimated read time 1 min read

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വേടൻ ആശുപത്രിയിൽ

റാപ്പർ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്കാണ് നിലവിൽ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

നിലവിൽ ലൈംഗിക അപവാദ കേസിൽ വേടൻ ജാമ്യത്തിലാണ് ഇതിനിടെ പുലിനഖ കേസും വനoവകുപ്പ് നടത്തുന്നുണ്ട്.

+ There are no comments

Add yours