പത്മകുമാർ പറഞ്ഞ ദൈവതുല്യൻ പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല
കാരണം പിണറായിയാണ് കാരണഭൂതൻ
പേടിച്ചിട്ടാണ് പത്മകുമാറിനും വാസുവിനുമെതിരെ നടപടിയെടുക്കാത്തത്
ഇവർക്കെതിരെ നടപടിയെടുക്കാൻ പണറായിക്കും ഗോവിന്ദനും ധൈര്യമുണ്ടോ ?
മന്ത്രിമാർ ഉൾപ്പടെ അകത്ത് പോകുമെന്നും രമേശ് ചെന്നിത്തല

പാർട്ടി പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ പങ്കെടുത്തുവെന്ന് അറിയില്ല
രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്
സുധാകരൻ ഉൾപ്പടെ എല്ലാവരും ചേർന്ന് എടുത്ത തീരുമാനം
രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല
കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോയെന്നും രമേശ്.


+ There are no comments
Add yours