തൃശൂർ : 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്…

Estimated read time 1 min read

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്.

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍.

തൃശൂര്‍ വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ പരേതനായ സുധീഷിന്റെയും മനുരാധയുടേയും മകളാണ് മരിച്ചത്.

പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം. 

കുട്ടിക്ക് പാല്‍ കൊടുത്ത ശേഷം തൊട്ടിലില്‍ ഉറക്കാനായി കിടത്തിയതായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊലിസ് കേസെടുത്തു.

കുട്ടിയുടെ പിതാവായ സുധീഷ് രണ്ട് ദിവസം മുന്‍പാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.

സുധീഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു.

+ There are no comments

Add yours