കേന്ദ്ര,സംസ്ഥന സർക്കാരിൻ്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ്

Estimated read time 1 min read

കേരളത്തിലെ വാഹനങ്ങൾക്ക് ഇനി പുതിയ നമ്പർ

കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര,സംസ്ഥന സർക്കാരിൻ്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സംസ്ഥാന സർക്കാർ വാഹനങ്ങൾ KL-90D എന്നും കേന്ദ്ര സർക്കാർ വാഹങ്ങൾക്കു KL 90A. KL 90B, KL 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. വിൽക്കുമ്പോൾ വാഹനത്തിൻ്റെ നമ്പർ മാറ്റും.

+ There are no comments

Add yours