സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.

Estimated read time 0 min read

താഴേക്കില്ലെന്ന് പൊന്ന്; വീണ്ടും കുതിച്ചുകയറി സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.

പവന് 880 രൂപയാണ് വർധിച്ച് 89,960 രൂപയായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 89,080 രൂപയായിരുന്നു. ഗ്രാമിന് 11,245 രൂപയാണ് നിരക്ക്. സമീപ ദിവസങ്ങളിൽ നിരക്ക് കുറഞ്ഞുകൊണ്ടിരുന്നത് വലിയ ആശ്വാസമായെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും വർധിച്ച് തുടങ്ങിയത്. പലിശ നിരക്ക് കുറയ്ക്കൽ നടപടികളുമായി യുഎസ് ഫെഡറൽ റിസർവ് മുന്നോട്ടുപോയതാണ് നിരക്ക് വർധനവിന് കാരണം.

+ There are no comments

Add yours