നടി അഹാന കൃഷ്ണകുമാറി നെതിരെ വൻ വിമശനം.

Estimated read time 0 min read

നടി അഹാനയ്ക്കെതിരെ വീണ്ടും ആരോപണം

നടി അഹാന കൃഷ്ണകുമാറിന്റെ സാരി ബ്രാന്റായ സിയ ബൈ അഹാദിഷികയ്ക്കെതിരെ വൻ വിമശനം. സാരികൾക്ക് വില കൂടുതൽ ആണെന്നും അഹാന കാണിച്ച 14999 രൂപ വിലയുള്ള ടിഷ്യു സാരിയുടെ വില നടി ആര്യയുടെ ബ്രാന്റായ കാഞ്ചീവരത്തിൽ 9500 രൂപയാണെന്നും വിമർശകർ പറയുന്നു. പാറ്റേൺ, മെറ്റീരിയൽ, നിറം എല്ലാം സമാനമാണ്. ആര്യയുടെ സോഷ്യൽമീഡിയ പേജിൽ ഇതേ സാരി കണ്ടതോടെയാണ് അഹാനയ്ക്കെതിരെ വിമശനം ഉയർന്നത്.

+ There are no comments

Add yours