സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിച്ചേക്കും… പകരം

Estimated read time 0 min read

സുപ്രധാന പ്രഖ്യാപനത്തിന് ഒരുങ്ങി ആശമാർ

266 ദിവസം നീണ്ട് നിന്ന പോരാട്ടത്തിന് ഒടുവിൽ സുപ്രധാന പ്രഖ്യാപനത്തിന് ഒരുങ്ങി ആശമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. പകരം ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. തുച്ഛമായ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും അത് നേടി എടുക്കാൻ കഴിഞ്ഞത് സമരത്തിന്റെ വിജയമെന്നാണ് വിലയിരുത്തൽ.

+ There are no comments

Add yours