ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സംസ്ഥാന സർക്കാർ

Estimated read time 0 min read

ആശാ വർക്കർമാർക്ക് വൻ ആശ്വാസം

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. 1000 രൂപ വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രിയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. നവംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

നിലവിൽ 26,125 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വർഷത്തിൽ ഏകദേശം 250 കോടി ചെലവാകും. ക്ഷേമപെൻഷൻ 2000 ആക്കിയതിന് പിന്നാലെയാണ് തീരുമാനം.

കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

+ There are no comments

Add yours