ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി

Estimated read time 0 min read

വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. 400 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചത്. പെൻഷൻ അർഹമായവർക്ക് ഇനി 2000 രൂപ വീതം മാസം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ പെൻഷൻ വർധിപ്പിച്ചത് പ്രഖ്യാപിച്ചത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണിത്.

+ There are no comments

Add yours