നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

Estimated read time 0 min read

നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ ഉടൻ

നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. എയർപോർട്ടിനോട് ചേർന്നാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനോട് നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് ഉറപ്പു ലഭിച്ചതായും ജോർജ് കുര്യൻ അറിയിച്ചു.

+ There are no comments

Add yours