ഒരു റിസോർട്ടിൽ 50 മുറികൾ ബുക്ക്‌ ചെയ്‌ത് ദുരന്തബാധിതരെ കണ്ട് വിജയ്

Estimated read time 0 min read

ദുരന്തബാധിതരെ കണ്ട് വിജയ്

തമിഴ്‌നാട്ടിലെ കരൂരിൽ പാർട്ടി പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ ബന്ധുക്കളെ കണ്ട് വിജയ്. മഹാബലിപുരത്തെ ഒരു റിസോർട്ടിൽ 50 മുറികൾ ബുക്ക്‌ ചെയ്‌തിരുന്നു. ഇവിടേക്കാണ് പാർട്ടി പ്രവർത്തകർ ദുരിതബാധിതരെ കൊണ്ടുവന്നത്. വിജയ് അവരുമായി സംസാരിക്കുകയും അവരുടെ സ്ഥിതിഗതികൾ മനസിലാക്കുകയും ചെയ്‌തു. നേരത്തെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതം നഷ്ട‌പരിഹാരം പ്രഖ്യാപിച്ചിരുന്നു.

+ There are no comments

Add yours