അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു.

Estimated read time 0 min read

കോൺഗ്രസ് യുവ എംഎൽഎയ്ക്ക് കല്യാണം

കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകൾ ലിപ്സിയാണ് വധു. ഇൻ്റീരിയർ ഡിസൈനറാണ് ലിപ്സി. വധു സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെയാണ്. നാളെ മാണിക്യമംഗലം പള്ളിയിലാണ് മനസമ്മതം. ഈ മാസം 29 ന് അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.

+ There are no comments

Add yours