പ്രിയ താരം അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം

Estimated read time 1 min read

അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം

തെന്നിന്ത്യയിലെ മുൻനിര നായികയായ അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം. 1991 ഒക്ടോബർ 26ന് ആലുവയിലാണ് താരത്തിന്റെ ജനനം. 2009ൽ നീലത്താമരയിലൂടെ സിനിമയിലെത്തി. പിന്നീട് നിരവധി ഭാഷകളിലായി സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ചു. റൺ ബേബി റൺ, ലൈല ഓ ലൈല, ഇയ്യോബിന്റെ പുസതകം, ഒരു ഇന്ത്യൻ പ്രണയകഥ, ആടുജീവിതം, മിലി, ഇതു നമ്മുടെ കഥ, ലെവൽ ക്രോസ് എന്നിങ്ങനെ നീളുന്നു അമല അഭിനയിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റ്.

+ There are no comments

Add yours