മുതിർന്ന നടൻ സതീഷ് അന്തരിച്ചു

Estimated read time 1 min read

മുതിർന്ന ഹിന്ദി നടൻ സതീഷ് ഷാ (74) അന്തരിച്ചു. കിഡ്‌നി തകരാറിലായി ചികിത്സയിലായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ സതീഷിന്റെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. സാരാഭായ് vs സാരാഭായ് പോലുള്ള ടെലിവിഷൻ ഷോകളിലെ ഹാസ്യ വേഷങ്ങളിലൂടെയാണ് സതീഷ് പ്രശസ്തനായത്. ജാനേ ഭി ദോ യാരോ, ഹം സാത്ത് സാത്ത് ഹേ, കൽ ഹോ നാ ഹോ, മേം ഹൂ നാ തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങളിലൂടെയും അദ്ദേഹം പ്രശംസിക്കപ്പെട്ടു.

+ There are no comments

Add yours