സുപ്രധാന അറിയിപ്പ്!.. ഡ്രൈവിങ് പഠിക്കുമ്പോൾ ഇനി ഇതും കൂടി പഠിക്കണം

Estimated read time 1 min read

മോട്ടോർ വാഹന വകുപ്പിൻ്റെ സുപ്രധാന അറിയിപ്പ്!

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിങ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക് നൽകേണ്ട പരിഗണന, പാർക്കിംഗ് മര്യാദകൾ എന്നിവയെ കുറിച്ച് ഡ്രൈവിങ് സ്കൂൾ ജീവനക്കാർ പഠിതാക്കളെ ബോധ്യപ്പെടുത്തണം. ഇത് ഡ്രൈവിംഗ് സ്കൂളുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന് MVD പരിശോധിക്കും. ഇതിനായി അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും ഗതാഗത കമ്മിഷണർ വ്യക്തമാക്കി.

+ There are no comments

Add yours