“ഓ… പ്രേമ ”  പോസ്റ്റർ റിലീസ് ചെയ്തു

Estimated read time 1 min read

Rainbow Group Films ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ സംവിധാനം ചെയ്ത് ശ്രീകേഷ് ജിത്തു ജയപാൽ തിരക്കഥ ഒരുക്കിയ റഷീദ് മാമുകോയ. റിൻ ഷാദ്, എന്നിവർ മുഖ്യ വേഷത്തിലെത്തി, പ്രഷീബ്, അശ്വതി നായിക നായകൻ മാരായി കലാഭവൻ നാരയണൻ കുട്ടി, ശ്രീജിത്ത് രവി , ടോണി, വിനോദ് കോവൂർ, സാബു കൃഷ്‌ണ .ഷെജിൻ,നിസാർ മാമുക്കോയ, കൊമ്പക്കാട് കുഞ്ഞാപ്പു , സുരേന്ദ്രൻ. മഹേഷ് മടിക്കൈ , അരോഷ്. വിപിൻ . ശ്രേയ , ആരാധ്യ. സരസ്വതി ജി നായർ , തുടങ്ങിയവർ വേഷമണിയുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നു…

+ There are no comments

Add yours