ബാഹുബലിക്ക് ഇന്ന് 46-ാം ജന്മദിനം.

Estimated read time 1 min read

പ്രഭാസിന് ഇന്ന് 46-ാം ജന്മദിനം

റിബൽ സ്റ്റാർ പ്രഭാസിന് ഇന്ന് 46-ാം ജന്മദിനം. 1979 ഒക്ടോബർ 23ന് മദ്രാസിലാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ് ജനിച്ചത്. 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ഹിറ്റുകൾ പ്രഭാസ് പ്രേക്ഷകർക്ക് നൽകി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകശ്രദ്ധനേടിയ താരം മലയാളിക്കും സുപരിചിതനായി. രാജാസാഹിബാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം.

+ There are no comments

Add yours