കാർ ഡ്രൈവർ സ്വകാര്യഭാഗം പുറത്തെടുത്ത് കാണിച്ചു… മോശം അനുഭവം പങ്കുവെച്ച് പെൺകുട്ടി

Estimated read time 1 min read

ഒറ്റയ്ക്ക് യാത്രകൾ ചെയ്‌ത്‌ സോഷ്യൽ മീഡിയ താരമായ പെൺകുട്ടിയാണ് അരുണിമ ബാക്ക്പാക്കർ. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം VIDEOയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തുർക്കിയിൽ യാത്ര ചെയ്യുന്നതിനിടെ ലിഫ്റ്റ് കിട്ടിയ ഒരു കാർ ഡ്രൈവറിൽ നിന്നാണ് ദുരനുഭവം നേരിട്ടിരിക്കുന്നത്. അയാളുടെ സ്വകാര്യഭാഗം പുറത്തെടുത്ത് കാണിച്ചു. 54 രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടും ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് അരുണിമ പറയുന്നു.

+ There are no comments

Add yours