കോടിയേരിയുടെ ഓർമകൾക്ക് 3 വർഷം
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഓർമയായിട്ട് ഇന്നേക്ക് മൂന്നാണ്ട്. വെല്ലുവിളികളുടെ കാലങ്ങളെ അചഞ്ചലമായി നേരിട്ട ജനനായകനാണ് കോടിയേരി. കോടിയേരിയുടെ അമരസ്മരണയിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. സമരതീഷ്ണവും സംഭവ ബഹുലവുമായ ആ ജീവിതത്തിന് ജനകോടികളുടെ മനസിൽ മരണമില്ല. ആ അമര സ്‌മരണകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ.




+ There are no comments
Add yours