കേരളത്തിൽ ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനിലേക്ക്

Estimated read time 1 min read


‘ബിരുദം ബിരുദാനന്തര പരീക്ഷകൾ ഇനി ഓൺലൈൻ’

കേരളത്തിൽ ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. നിലവിൽ പ്രവേശന പരീക്ഷകൾ ഓൺലൈൻ ആയി മാറിയ സാഹചര്യത്തിൽ മറ്റു പരീക്ഷകളും അതേ മാതൃകയിൽ ഓൺലൈൻ ആക്കുമെന്ന് മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ചുമതലപ്പെടുത്തിയ സമിതി ഇത് സംബന്ധിച്ച ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു

+ There are no comments

Add yours